പുതിയ ഡിസൈന്‍ ടീസര്‍ അവതരിപ്പിച്ച് സ്‌കോഡ

ഇന്ത്യയിലെ സബ് 4മീറ്റര്‍ എസ്.യു.വി സെഗ്മെന്റിലാണ് പുതിയ സ്‌കോഡ മത്സരിക്കുക. അടുത്ത വര്‍ഷം ഇന്ത്യയിലെത്തുമെന്ന്  സ്‌കോഡ ഓട്ടോയുടെ ബ്രാന്‍ഡ് ഡയറക്ടര്‍ പീറ്റര്‍ ജനീബ പറഞ്ഞു.

New Update
srtykuytrtyu

കോട്ടയം: സ്‌കോഡ പുതിയ കോംപാക്ട് എസ്.യു.വിയുടെ ഡിസൈന്‍ ടീസര്‍ അവതരിപ്പിച്ചു. ആധുനിക, ബോള്‍ഡ്, മസ്‌കുലാര്‍ ലുക്കിലുള്ള ഡിസൈനാണ് പുറത്ത് വന്നത്. കുഷാഖ്, സ്ലാവിയ പോലുള്ള വലിയ കാറുകള്‍ക്കായി വികസിപ്പിച്ചിട്ടുള്ള എം.ക്യു.ബി.എം ഇന്‍ പ്ലാറ്റ്‌ഫോമിലാണ് പുതിയ എസ്.യു.വി എത്തുന്നത്.

Advertisment

സ്‌കോഡ കാറുകളുടെ ലാളിത്യം, ദൃഡത, നിലവാരം എന്നിവയെ പ്രതിഫലിക്കുന്നതാണിത്. ഇന്ത്യയിലെ സബ് 4മീറ്റര്‍ എസ്.യു.വി സെഗ്മെന്റിലാണ് പുതിയ സ്‌കോഡ മത്സരിക്കുക. അടുത്ത വര്‍ഷം ഇന്ത്യയിലെത്തുമെന്ന്  സ്‌കോഡ ഓട്ടോയുടെ ബ്രാന്‍ഡ് ഡയറക്ടര്‍ പീറ്റര്‍ ജനീബ പറഞ്ഞു.

Advertisment