ആലപ്പുഴ ആൽപ്പയറ്റ് സ്പോർട്സ് സെന്ററിൽ കായിക മത്സരങ്ങൾ നടന്നു

ആലപ്പുഴ ആൽപ്പയറ്റ് സ്പോർട്സ് സെന്ററിൽ ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് കൂടി കായിക മത്സരങ്ങൾ ആരംഭിച്ചു.

author-image
കെ. നാസര്‍
New Update
waertyuiuytr

ജില്ലാ പോലീസ് അസോസിയേഷൻ സമ്മേളനവുമായി ബന്ധപ്പെട്ട് ജില്ലാ പോലീസ് കായികമേള ആലപ്പുഴ ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി വിഷ്ണു ഉദ്ഘാടനം ചെയ്തു.
 ആലപ്പുഴ ആൽപ്പയറ്റ് സ്പോർട്സ് സെന്ററിൽ ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് കൂടി കായിക മത്സരങ്ങൾ ആരംഭിച്ചു.

Advertisment

പോലീസ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് എൻ ഹാഷിം അധ്യക്ഷത വഹിച്ച ചടങ്ങിൽ എ.എസ് ഫിലിപ്പ് എസ്.സന്തോഷ്,ആന്റണി രതീഷ്, അരുൺ കൃഷ്ണൻ,ജനറൽ കൺവീനർ ഇക്ബാൽ,ഇന്ദ്രജിത്ത്, നസീബ് കാസിംഎന്നിവർ ആശംസകൾ അർപ്പിച്ചു.ആലപ്പുഴ കൺട്രോൾ റൂം സബ് ഇൻസ്പെക്ടർ എസ്. ബോബൻവിജയികൾക്ക് മെഡലുകൾ വിതരണം ചെയ്തു

Advertisment