രാജ്യത്തിൻ്റെ അഖണ്ഡത കാത്ത് സൂക്ഷിക്കണം: പി.പ്രസാദ്

78 മത് സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം സംസ്ഥാന റൈഫിൾ അസോസിയേഷൻ വൈസ് പ്രസിഡൻ്റ് കിരൺ മാർഷൽ അദ്ധ്യക്ഷത വഹിച്ചു.

author-image
കെ. നാസര്‍
New Update
e4567ujyt567uy567

ചേർത്തല:  രാജ്യത്തിൻ്റെ അഖണ്ഡതയും . മതേതരത്വവും കാത്ത് സൂക്ഷിക്കണമെന്ന് മന്ത്രി പി.പ്രസാദ് പറഞ്ഞു.ആലപ്പുഴ ജില്ലാ റൈഫിൾ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ 78 മത് സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം സംസ്ഥാന റൈഫിൾ അസോസിയേഷൻ വൈസ് പ്രസിഡൻ്റ് കിരൺ മാർഷൽ അദ്ധ്യക്ഷത വഹിച്ചു.

Advertisment

ജില്ലാ ആസ്ഥാനത്ത് മന്ത്രി പി പ്രസാദ് പതാക ഉയർത്തി പി.മഹാദേവൻ, അവരാ തരകൻ, ഡേവിഡ് തയ്യിൽ, എസ്. ജോയി, ബിജു ജേക്കബ്ബ് ' ബി.കെ. ഹാരീഷ് എന്നിവർ പ്രസംഗിച്ചു 

Advertisment