/sathyam/media/media_files/ir1AJU7zccMleN8r1XMZ.jpeg)
എവർഗ്രീൻ നൈറ്റിന്റെ ബാനറിൽ ഡോ. ചൈതന്യആന്റണികഥയുംതിരകഥയുംരചിച്ച്ചെറിയാൻമാത്യുസംവിധാനംനിർവഹിച്ചസിനിമയാണ് 'ദ വെയ്റ്റിങ് ലിസ്റ്റ്; ആൻ ആന്റിടോട്ട്'. ട്രാപ്പിൽപെട്ടുപോകുന്നഒരുയുവതിയുടെഅതിജീവനത്തിനായുള്ളപോരാട്ടമാണ്ഈസിനിമ. ഇരയാക്കപ്പെട്ടഒരുയുവതിയുടെഅവകാശമാണ്അതിജീവനം.
/sathyam/media/media_files/Rt7WB9ffTOvC7guF6Pvg.jpeg)
അതിജീവനംഎങ്ങനെവേണമെന്ന്തീരുമാനിക്കേണ്ടത്ഇരയാണ്. അതിജീവനത്തിനായിഅവൾക്ക്വേട്ടക്കാരെഉന്മൂലനംചെയ്യേണ്ടിവന്നേക്കാം. അത്ഇരയുടെഅവകാശമാണ്. ഇരഎന്നുമുദ്രകുത്തിയസമൂഹത്തിൽതലഉയർത്തിനടക്കാൻഅവൾക്ക്ഉന്മൂലനംഅനിവാര്യമെങ്കിൽഅത്അഗീകരിച്ചേപറ്റൂഎന്നവിപ്ലകരമായആശയംഈസിനിമമുമ്പോട്ടുവെക്കുന്നു.
/sathyam/media/media_files/qFExFamwVNQpeJpej0aJ.jpeg)
സെൽബിസ്കറിയ, സോഹൻസീനുലാൽ, കോട്ടയംരമേശ്, അവിനാശ്, ഷാജിസുരേഷ്, ജോയൽ, Dr അർച്ചനസെൽവൻ, Dr ചൈതന്യആന്റണി, ബിന്ദു, ദിലീപ്പൊന്നാട്ട്, റോബിൻ, രാധാകൃഷ്ണൻഎന്നിവർപ്രധാനകഥാപാത്രത്തെഅവതരിപ്പിക്കുന്നു. ചീഫ്ക്യാമറ- വേണുഗോപാൽശ്രീനിവാസൻ, ക്യാമറ - വിനോദ്. ജി. മധു, എഡിറ്റർ - രതീഷ് മോഹനൻ , ആക്ഷൻ - കാളി, അസോസിയേറ്റ്ഡയറക്ടർ - സുധീഷ്ഭദ്രൻ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us