Advertisment

തെങ്കര-കൈനിക്കോട് സത്യദീപം സ്വയം സഹായ സംഘത്തിന്റെ 17-ാമത് വാർഷികം ആഘോഷിച്ചു

ഖജാൻജി രാജു, ഉണ്ണികൃഷ്ണൻ, പ്രകാശൻ, ദാസൻ കെ കെ, ബേബി, വിജയകുമാർ എന്നിവർ സംസാരിച്ചു. സിറിൻ മോഹൻ നന്ദിയും പറഞ്ഞു.

author-image
ജോസ് ചാലക്കൽ
New Update
dtyujkhgfrtyuytryuiuytrty

തെങ്കര: തെങ്കര-കൈനിക്കോട് സത്യദീപം സ്വയം സഹായ സംഘത്തിന്റെ 17-ാമത് വാർഷികം ആഘോഷിച്ചു. ഇക്കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ സംഘത്തിലെ അംഗമായ ബേബിയുടെ മകൾ ശ്രേയയെ ചടങ്ങിൽ അനുമോദിച്ചു.

Advertisment

ചടങ്ങില്‍ ശ്രേയ, ആരതി കൃഷ്ണ എന്നിവർ പ്രാർത്ഥന ഗാനം ആലപിച്ചു. പ്രസിഡൻറ് വിജയൻ കെ കെ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ രക്ഷാധികാരി മോഹനൻ കാഞ്ഞിരംപാടത്ത് സ്വാഗതം പറഞ്ഞു. സെക്രട്ടറി ശിവദാസൻ റിപ്പോർട്ട് അവതരിപ്പിച്ചു. 

ഖജാൻജി രാജു, ഉണ്ണികൃഷ്ണൻ, പ്രകാശൻ, ദാസൻ കെ കെ, ബേബി, വിജയകുമാർ എന്നിവർ സംസാരിച്ചു. സിറിൻ മോഹൻ നന്ദിയും പറഞ്ഞു.

Advertisment