പട്ന:ബി ഹാറിലെ പട്നയില്‍ മെട്രോ ടണല്‍ നിര്‍മ്മാണ സൈറ്റിലുണ്ടായ അപകടത്തില്‍ മൂന്ന് തൊഴിലാളികള്‍ മരിച്ചു. മനോജ്, വിജയ്, ശ്യാമബാബു മരിച്ചത്.
നിര്‍മ്മാണ സാമഗ്രികള്‍ കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന ലോക്കോമോട്ടീവിന്റെ ബ്രേക്ക് തകരാറിലായതിനെ തുടര്‍ന്നാണ് അപകടം സംഭവിച്ചതെന്ന് പട്ന എസ്എസ്പി പറഞ്ഞു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ പിഎംസിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പണി നടക്കുമ്പോള്‍ തുരങ്കത്തിനുള്ളില്‍ എന്‍ജിനീയറോ സൂപ്പര്‍വൈസറോ ഉണ്ടായിരുന്നില്ലെന്ന് എന്ന് ദൃക്സാക്ഷികള്‍ ഉന്നയിച്ചു.