ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update
/sathyam/media/media_files/mKoCJXGK5uv1bgezuAIH.jpeg)
ഗുരുവായൂർ : ഡെങ്കിപ്പനി പടർന്നു പിടിച്ചിട്ടും നഗരസഭ നടപടിയെടുക്കാതെ മൗനത്തിൽ. ഡെങ്കിപ്പനി ബാധിച്ച് ഒട്ടേറെ പേർ ആശുപത്രിയിലാണ്. എന്നിട്ടും കൊതുകു നിവാരണത്തിനോ, കൊതുകു പ്രജനന ഉറവിട നശീകരണത്തിനോ, നഗരസഭയോ ആരോഗ്യവകുപ്പോ നടപടികളൊന്നും എടുക്കുന്നില്ല.
Advertisment
മഴക്കാല പൂർവ ശുചീകരണ പ്രവർത്തനമോ മഴക്കാല രോഗ പ്രതിരോധമോ നടത്തിയിട്ടില്ല. യോഗങ്ങൾ ചേരുകയും മിനിറ്റ്സിൽ രേഖപ്പെടുത്തി വയ്ക്കുകയും മാത്രമാണു ചെയ്യുന്നത്. ഇതുകൊണ്ടു മാത്രം രോഗവ്യാപനം തടയാനാകില്ലെന്ന് അധികാരികൾ മനസ്സിലാക്കണമെന്നും കെ.പി.ഉദയൻ പറഞ്ഞു.