New Update
ദീപാവലി സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഇന്നു മുതല്‍; സര്‍വ്വീസ് നടത്തുന്നത് 200ലേറെ ട്രെയിനുകള്‍
ദീപാവലി, ഛത് പൂജ ഉത്സവ സീസണായത് കൊണ്ട് വെസ്റ്റേണ്‍ റെയില്‍വേ 200 പ്രത്യേക ട്രെയിനുകള്‍ പ്രഖ്യാപിച്ചു.
Advertisment