ലേറ്റസ്റ്റ് ന്യൂസ് കേരളം വനിതാ ബ്യൂട്ടീഷ്യൻമാർക്ക് പരിശീലനം പീച്ചിയിലുള്ള ദർശന പാസ്റ്ററൽ സെന്ററിൽ ആഗസ്റ്റ് 6നാണ് സെമിനാർ നടക്കുക. വിളിക്കേണ്ട നമ്പർ 9846118309, 956225248 ന്യൂസ് ബ്യൂറോ, തൃശൂര്‍ 29 Jul 2024 18:53 IST Follow Us New Update തൃശൂർ: ഇസാഫ് ഫൗണ്ടേഷൻ വനിതാ ബ്യൂട്ടീഷ്യൻമാർക്കായി കൊറിയൻ മോഡൽ ഹെയർ ആന്റ് സ്കിൻ പരിപാലന സെമിനാർ സംഘടിപ്പിക്കുന്നു. പീച്ചിയിലുള്ള ദർശന പാസ്റ്ററൽ സെന്ററിൽ ആഗസ്റ്റ് 6നാണ് സെമിനാർ നടക്കുക. വിളിക്കേണ്ട നമ്പർ 9846118309, 956225248 Read More Read the Next Article