600 ഉൽപ്പന്നങ്ങൾക്ക് വിലക്കുറവ് പ്രഖ്യാപിച്ച് യൂണിയൻ കോപ് ; പച്ചക്കറി, പഴം, പാൽ ഉൽപ്പന്നങ്ങൾ മാംസം, സുഗന്ധവ്യജ്ഞനങ്ങൾ, അരി, വെളിച്ചെണ്ണ തുടങ്ങിയവയ്ക്ക് കിഴിവ് ലഭിക്കും

പച്ചക്കറി, പഴം, പാൽ ഉൽപ്പന്നങ്ങൾ മാംസം, സുഗന്ധവ്യജ്ഞനങ്ങൾ, അരി, വെളിച്ചെണ്ണ തുടങ്ങിയവയ്ക്ക് കിഴിവ് ലഭിക്കും. സ്മാർട്ട് സ്റ്റോർ, ആപ്പ് എന്നിവയിലൂടെയുള്ള ഓർഡറുകൾക്കും കിഴിവുണ്ട്.

New Update
rt6u7ikjhgrt678

സെപ്റ്റംബർ മാസം എട്ട് പുതിയ പ്രൊമോഷനൽ ക്യാംപെയിനുകൾ അവതരിപ്പിച്ച് യൂണിയൻ കോപ്. ഇതിലൂടെ 70% വരെ കിഴിവ് നേടാനാകും. നിലവിലുള്ള ക്യാംപെയിനുകൾക്ക് പുറമെയാണിത്.

 സെപ്റ്റംബർ ഒന്ന് മുതൽ തന്നെ കിഴിവുകൾ ലഭ്യമാകും. ഉയർന്ന ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ കിഴിവ് നൽകുക എന്ന ലക്ഷ്യത്തിന്റെ ഭാഗമാണ് ഓഫറുകൾ. ഏതാണ്ട് 600 ഉൽപ്പന്നങ്ങൾക്ക് കിഴിവ് ലഭ്യമാണ്. പച്ചക്കറി, പഴം, പാൽ ഉൽപ്പന്നങ്ങൾ മാംസം, സുഗന്ധവ്യജ്ഞനങ്ങൾ, അരി, വെളിച്ചെണ്ണ തുടങ്ങിയവയ്ക്ക് കിഴിവ് ലഭിക്കും. സ്മാർട്ട് സ്റ്റോർ, ആപ്പ് എന്നിവയിലൂടെയുള്ള ഓർഡറുകൾക്കും കിഴിവുണ്ട്.

 

 

Advertisment
Advertisment