തമിഴ്‌നാട് കമ്പത്ത് കാറിനുള്ളില്‍ മൂന്നുപേര്‍ മരിച്ച നിലയില്‍; വാഹനം കാട്ടയം പുതുപ്പള്ളി സ്വദേശിയുടെ പേരിലുള്ളത്

New Update
carxx-3.jpg

തമിഴ്‌നാട് കമ്പത്ത് മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. കമ്പം കമ്പംമെട്ട് റോഡില്‍ നിര്‍ത്തിയിട്ട കാറിനകത്താണ് മൃതദേഹങ്ങള്‍. രണ്ട് പുരുഷന്‍മാരുടെയും ഒരു സ്ത്രീയുടെയും മൃതദ്ദേഹമാണ് കാറിനുള്ളിലുള്ളത്. മരിച്ചവര്‍ മലയാളികളാന്നെന്ന് സംശയമുണ്ട്. കോട്ടയം പുതുപ്പള്ളി സ്വദേശിയുടെ പേരിലുള്ളതാണ് വാഹനം. സംഭവത്തില്‍ തമിഴ്‌നാട് പോലീസ് അന്വേഷണം ആരംഭിച്ചു.

Advertisment