ജോസ് ചാലക്കൽ
Updated On
New Update
/sathyam/media/media_files/orlcbZjdO4fkz0COAy8t.jpg)
വലിയപാടം: നവരാത്രി ആഘോഷ പരിപാടികളുടെ ഭാഗമായി വലിയപാടം ശീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്തിൽ ഇന്നലെ (ശനി) പയ്യന്നൂർ രാമചന്ദൻ, മാളവിക കൃഷ്ണകുമാർ എന്നിവർ ചേർന്ന് സംഗീതാർച്ചന നടത്തി. പരിപാടിയിൽ മൃദംഗം പാലക്കാട് നവനീത കൃഷ്ണനും, വയലീൻ സുശീല സ്വാമിനാഥനുമായിരുന്നു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us