New Update
/sathyam/media/media_files/Ifct6oucq1FxFX9NLrtS.jpg)
സംസ്ഥാനത്ത് പച്ചക്കറി വിപണിയില്‍ ഇഞ്ചി വില ഉയര്‍ന്നുതന്നെ. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് നേരിയ വ്യത്യാസം മാത്രമേ ഉണ്ടാകുന്നുള്ളൂ. ഉപഭോക്താക്കള്‍ക്ക് ആശ്വാസമാകുന്ന തരത്തില്‍ വിലക്കുറവ് ഉണ്ടാകുന്നില്ല.
Advertisment
കഴിഞ്ഞ ദിവസം കണ്ണൂരില്‍ കിലോയ്‌ക്ക് 230 രൂപയായിരുന്ന ഇഞ്ചിക്ക് മൂന്ന് രൂപ മാത്രമാണ് കുറഞ്ഞത്. കിലോയ്‌ക്ക് 227 രൂപയാണ് ഇന്നത്തെ വില. അതേസമയം കാസര്‍കോട്ട് ഇഞ്ചിക്ക് രണ്ട് രൂപയാണ് കുറഞ്ഞത്. കിലോയ്‌ക്ക് 228 രൂപ.