ലേറ്റസ്റ്റ് ന്യൂസ് കേരളം വൊക്കേഷണൽ ഹയർസെക്കൻഡറി സപ്ലിമെന്ററി അലോട്‌മെന്റ് പ്രസിദ്ധീകരിച്ചു ജൂലായ് എട്ടുമുതൽ ഒൻപത് വൈകീട്ട് നാലുവരെ പ്രവേശനം നേടാം. ന്യൂസ് ബ്യൂറോ, തിരുവനന്തപുരം 07 Jul 2024 17:50 IST Follow Us New Update തിരുവനന്തപുരം: വൊക്കേഷണൽ ഹയർസെക്കൻഡറി ഒന്നാംവർഷ ഏകജാലക പ്രവേശനത്തിനായുള്ള സപ്ലിമെന്ററി അലോട്‌മെന്റ് www.vhseportal.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ജൂലായ് എട്ടുമുതൽ ഒൻപത് വൈകീട്ട് നാലുവരെ പ്രവേശനം നേടാം. Read More Read the Next Article