Advertisment

വിൻസെൻ്റ് ലൂയിസ് ദേശീയ ജനതാ പാർട്ടി പാലക്കാട് ജില്ലാ പ്രസിഡൻ്

പാർട്ടി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എൻ.ഒ കുട്ടപ്പനാണ് വാർത്താ കുറിപ്പിൽ ഇക്കാര്യം അറിയിച്ചത്.

New Update
ertyuiuytrert

തിരുവനന്തപുരം: ദേശീയ ജനതാപാർട്ടിയുടെ പാലക്കാട് ജില്ലാ പ്രസിഡന്റായി വിൻസെൻ്റ് ലൂയിസിനെ പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ  ഡോ. ബിജു കൈപ്പാറേടൻ നാമനിർദ്ദേശം ചെയ്തു.

Advertisment

പാർട്ടി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എൻ.ഒ കുട്ടപ്പനാണ് വാർത്താ കുറിപ്പിൽ ഇക്കാര്യം അറിയിച്ചത്. നിലവിൽ പാർട്ടി ഇൻഡസ്ട്രിയൽ സെല്ലിൻ്റെ സംസ്ഥാന അദ്ധ്യക്ഷനാണ് വിൻസെൻ്റ് ലൂയിസ്.

Advertisment