വനിതകൾക്ക് തൊഴിൽ നൈപുണ്യ പരിശീലനം

ആലുവ ഗവണ്മെന്റ് ഹോസ്പിറ്റലിനു സമീപമുള്ള ഇസാഫ് ഫൗണ്ടേഷൻ പരിശീലന കേന്ദ്രത്തിലാണ് ക്ലാസുകൾ നടക്കുക. കൂടുതൽ വിവരങ്ങൾക്ക്  9072600771, 04843548159

New Update
lkytfdghuil;kjio

ആലുവ: ഇസാഫ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വനിതകൾക്കായി പരിശീലനം സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 4, 5, 6 ദിവസങ്ങളിൽ ഓണ വിഭവങ്ങളിലും വിവിധതരം പായസങ്ങളിലുമാണ് പരിശീലനം നൽകുന്നത്.

Advertisment

സെപ്റ്റംബർ 19, 20 തീയതികളിൽ ചുരിദാർ തയ്യലിലും 24, 25, 26 തീയതികളിൽ സോപ്പ് നിർമാണത്തിലും പരിശീലനം നൽകുന്നുണ്ട്. ആലുവ ഗവണ്മെന്റ് ഹോസ്പിറ്റലിനു സമീപമുള്ള ഇസാഫ് ഫൗണ്ടേഷൻ പരിശീലന കേന്ദ്രത്തിലാണ് ക്ലാസുകൾ നടക്കുക. കൂടുതൽ വിവരങ്ങൾക്ക്  9072600771, 04843548159

Advertisment