വയനാട് ദുരന്തം :മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എൻസിപി ജില്ലാകമ്മിറ്റി സംഭാവന ജില്ലാ കലക്ടർക്ക് കൈമാറി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എൻസിപി ജില്ലാ കമ്മിറ്റി അംഗങ്ങളിൽ നിന്ന് സ്വരൂപിച്ച അരലക്ഷം രൂപ പാലക്കാട് ജില്ലാ കലക്ടർക്ക് ജില്ലാ പ്രസിഡണ്ട് എ. രാമസ്വാമി കൈമാറി.

New Update
yukjhgtyuikjyt7ui

വയനാട് ദുരന്തത്തിൽ ദുരിതബാധിതരായവരെ സഹായിക്കുന്നതിനായി രൂപികരിച്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എൻസിപി ജില്ലാ കമ്മിറ്റി അംഗങ്ങളിൽ നിന്ന് സ്വരൂപിച്ച അരലക്ഷം രൂപ പാലക്കാട് ജില്ലാ കലക്ടർക്ക് ജില്ലാ പ്രസിഡണ്ട് എ. രാമസ്വാമി കൈമാറി.

Advertisment

എൻ സി പി നേതാക്കളായ ഓട്ടൂർ ഉണ്ണികൃഷ്ണൻ, പി അബ്ദുറഹിമാൻ, മോഹൻ ഐസക്ക്, പി. മൊയ്തീൻകുട്ടി,ഷെനിൻ മന്ദിരാട്, എം എൻ സെയ്ഫുദ്ദീൻ കിച്ച്ലു, ആർ ബാലസുബ്രമണ്യൻ, കബീർ വെണ്ണക്കര എന്നിവർ സന്നിഹിതരായിരുന്നു.

Advertisment