ആർ.എസ്.എസ്സിൻ്റെ കുഴലൂത്തുകാരൻ പിണറായി വിജയൻ രാജിവെക്കുക - വെൽഫെയർ പാർട്ടി

മക്കരപ്പറമ്പ് പഞ്ചായത്ത് കമ്മിറ്റി മക്കരപ്പറമ്പ് ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. സി.ടി മായിൻകുട്ടി മാസ്റ്റർ, കെ ജാബിർ, കെ.ടി ബഷീർ, സഹദ് മാസ്റ്റർ, പി ശരീഫ് എന്നിവർ നേതൃത്വം നൽകി.

New Update
ertyuio

മക്കരപ്പറമ്പ്: സംഘ്പരിവാറിനെ പ്രീതിപ്പെടുത്താൻ മലപ്പുറം സ്വർണ്ണക്കടത്തിൻ്റെയും ഹവാല കേസുകളുടെയും ഹബ്ബാണെന്നും ദേശദ്രോഹ പ്രവർത്തനങ്ങളാണ് അതിലൂടെ നടക്കുന്നതും ദേശീയ മാധ്യമത്തിലൂടെ പച്ചക്കള്ളം പ്രചരിപ്പിച്ച പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി മക്കരപ്പറമ്പ് പഞ്ചായത്ത് കമ്മിറ്റി മക്കരപ്പറമ്പ് ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. സി.ടി മായിൻകുട്ടി മാസ്റ്റർ, കെ ജാബിർ, കെ.ടി ബഷീർ, സഹദ് മാസ്റ്റർ, പി ശരീഫ് എന്നിവർ നേതൃത്വം നൽകി.

Advertisment
Advertisment