New Update
/sathyam/media/media_files/Ywc5bK2zQZg6j6VV2B4B.jpeg)
ആലപ്പുഴ: സംസ്ഥാന വനിതാശിശുവികസനവകുപ്പ് അവാർഡ് നൽകി ആദരിച്ച മികച്ച ആലപ്പുഴ അർബൻ അംഗൻവാടിസൂപ്പർവൈസർ അൻജു മികച്ച അംഗൻവാടി വർക്കർ ഇ.വി റോസമ്മ തുമ്പോളി ഐ.സി.ഡി.എസ്, മികച്ച അംഗൻവാടി ഹെൽപർ സബിത രാജ കാഞ്ഞിരം ചിറഐ.സി.ഡി.എസ് എന്നിവരെ ആലപ്പുഴ നഗരസഭ ക്ഷേമകാര്യം സമിതിയുടെ നേതൃത്വത്തിൽ ആദരിച്ചു.
Advertisment
ക്ഷേമകാര്യം സ്ഥിരം സമിതി ചെയർമാൻ നസീർ പുന്നക്കൽ അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൾ ചെയർപേഴ്സൺ കെ.കെ. ജയമ്മ അവാർഡ് ജേതാക്കളെ ആദരിച്ചു. കൗൺസിലറന്മാരായ ഷാനവാസ്, റഹിയാനത്ത്, ഹെലൻ,മനു,ക്ലാരമ്മ പീറ്റർ എന്നിവർ പ്രസംഗിച്ചു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us