റേഷന്‍ കടകളുടെ പ്രവര്‍ത്തനസമയം മെയ് 17 മുതല്‍ പുനസ്ഥാപിക്കും

രാവിലെ 8 മണി മുതല്‍ 12 വരെയും വൈകുന്നേരം നാലുമണി മുതല്‍ ഏഴ് മണി വരെയുമായിരിക്കും റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുക.

New Update
rtyuiopoiuytrtyui

തിരുവനന്തപുരം: കേരളത്തില്‍ ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് വരുത്തിയിരുന്ന റേഷന്‍ കടകളുടെ പ്രവര്‍ത്തനസമയം 2024 മെയ് 17 മുതല്‍ പുനസ്ഥാപിക്കും.

Advertisment

രാവിലെ 8 മണി മുതല്‍ 12 വരെയും വൈകുന്നേരം നാലുമണി മുതല്‍ ഏഴ് മണി വരെയുമായിരിക്കും റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുക.

working-hours-of-ration-shops
Advertisment