New Update
/sathyam/media/media_files/WdTcdIDAkld1fegmzMn9.jpg)
ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ മനഃശാസ്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ലോക ആത്മഹത്യ പ്രതിരോധ ദിനം ആചരിച്ചു. വൈസ് ചാൻസലർ പ്രൊഫ. കെ. കെ. ഗീതാകുമാരി ഉദ്ഘാടനം ചെയ്തു.
Advertisment
മനഃശാസ്ത്ര വിഭാഗം ടീച്ചർ ഇൻ ചാർജ്ജ് ഡോ. സന്ധ്യ അരവിന്ദ് അധ്യക്ഷയായിരുന്നു. ഡോ. ലിമ രാജ്, ഡോ. സുവ്രദ്, ഡോ. ഹരീഷ്കുമാർ എന്നിവർ പ്രസംഗിച്ചു. കാലടി മുഖ്യക്യാമ്പസിൽ മനഃശാസ്ത്ര വിഭാഗം വിദ്യാർത്ഥികൾ തെരുവ് നാടകവും ഫ്ലാഷ് മോബും അവതരിപ്പിച്ചു.