New Update
കൊച്ചിയിൽ നടന്ന ബിജിഎംഐ പ്രോ സീരീസ് ഫൈനലിൽ കിരീടം ചൂടി എക്സ് സ്പാർക്ക്
75 ലക്ഷം രൂപയാണ് ഒന്നാം സ്ഥാനകാർക്കുള്ള സമ്മാനത്തുക. മൊത്തം 2 കോടി രൂപയുടെ സമ്മാനങ്ങളാണ് വിജയികൾ നേടിയത്.
Advertisment