തിരുവഞ്ചൂര്‍ ജുവനൈല്‍ ഹോമില്‍ പ്രായപൂര്‍ത്തിയാകാത്ത അന്തേവാസിക്ക് പീഡനം. പീഡിപ്പിച്ചത് ജുവനൈല്‍ ഹോമില്‍ ഒപ്പമുണ്ടായിരുന്ന മൂന്നു പേര്‍. മൂന്നു പേരും കസ്റ്റഡിയില്‍

തിരുവഞ്ചൂര്‍ ജുവനൈല്‍ ഹോമില്‍ പ്രായപൂര്‍ത്തിയാകാത്ത അന്തേവാസിക്കു പീഡനത്തിനിരയായി. ജുവനൈല്‍ ഹോമിലെ അന്തേവാസിയായ പതിനാറുകാരനാണു പീഡനത്തിന് ഇരയായത്. സമപ്രായക്കാരായ മൂന്നുപേരാണ് കുട്ടിയെ പീഡനത്തിനിരയാക്കിയത്. 

New Update
police

കോട്ടയം: തിരുവഞ്ചൂര്‍ ജുവനൈല്‍ ഹോമില്‍ പ്രായപൂര്‍ത്തിയാകാത്ത അന്തേവാസിക്കു പീഡനത്തിനിരയായി. ജുവനൈല്‍ ഹോമിലെ അന്തേവാസിയായ പതിനാറുകാരനാണു പീഡനത്തിന് ഇരയായത്. സമപ്രായക്കാരായ മൂന്നുപേരാണ് കുട്ടിയെ പീഡനത്തിനിരയാക്കിയത്. 

Advertisment


കുട്ടി വിവരം പറുത്തു പറഞ്ഞതോടെ അധികൃതര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി കുട്ടികളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പ്രതികളെ ഇന്ന് വൈകുന്നേരം ജുവനൈല്‍ ജസ്റ്റിസ് കോടതിയില്‍ ഹാജരാക്കും