New Update
/sathyam/media/media_files/2025/07/27/abubakkar-haji-2025-07-27-16-10-41.jpg)
ഗുരുവായൂർ: ഖത്തർ എം. ഇ. എസ് ഇന്ത്യൻ സ്ക്കൂൾ/ ഐ .ഇ .എസ് എജുക്കേഷൻ സിറ്റി തൃശൂർ എന്നീ വിദ്യഭ്യാസ സ്ഥാപന അംഗവും ഗുരുവായൂർ ബാസുരി ഇൻ ഹോട്ടൽ ഉടമയുമായ പനങ്ങായി അബൂബക്കർ ഹാജി നിര്യാതനായി . മുതിർന്ന ഖത്തർ പ്രവാസിയായിരുന്നു പരേതൻ. കബറടക്കം ഞായറാഴ്ച നടന്നു
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us