മലപ്പുറത്ത് ആള്‍താമസമില്ലാത്ത വീടിന്റെ വാട്ടര്‍ ടാങ്കില്‍ യുവതിയുടെ മൃതദേഹം. വളാഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചു

മലപ്പുറത്ത് ആള്‍താമസമില്ലാത്ത വീടിന്റെ വാട്ടര്‍ ടാങ്കില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. 

New Update
police

മലപ്പുറം: മലപ്പുറത്ത് ആള്‍താമസമില്ലാത്ത വീടിന്റെ വാട്ടര്‍ ടാങ്കില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. 

Advertisment


അത്തിപ്പറ്റ സ്വദേശി ഫാത്തിമയുടെ മൃതദേഹമാണ് കണ്ടെത്തിയത്. വളാഞ്ചേരിക്കടുത്ത് അത്തിപ്പറ്റയിലാണ് സംഭവം. സെക്യൂരിറ്റി ജീവനക്കാരന്‍ മാത്രം ആണ് വീട്ടിലുള്ളത്. വീട്ടുടമസ്ഥര്‍ വിദേശത്താണ് താമസം.



യുവതിയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടപടിയില്‍ ആശുപത്രിയിലേക്ക് മാറ്റി. വളാഞ്ചേരി പൊലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.