കാലിടറിയ സ്റ്റാലിന് കൈത്താങ്ങായി മോദി; വീഡിയോ കാണാം

author-image
ടെക് ഡസ്ക്
New Update
modi stalin1.jpg

തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ കാലിടറിയപ്പോള്‍ വേഗത്തില്‍ ഇടത് കൈയില്‍ മുറുകെ  പിടിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി. വീഡിയോ ഇപ്പോൾ  സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ് . മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ഒന്നിച്ച് നടക്കുന്നതിനിടെ പെട്ടെന്ന് സ്റ്റാലിന്റെ കാല്‍ വഴുതി ബാലന്‍സ് ചെറുതായി നഷ്ടപ്പെട്ടപ്പോള്‍ മോദി കൈയില്‍ കയറി പിടിക്കുന്നത് വീഡിയോയില്‍ കാണാം.

Advertisment


ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് വേദിയിലേക്ക്  പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം  നടക്കുമ്പോഴാണ്  തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ കാലിടറിയത്  ഇരുവര്‍ക്കും പിന്നാലെ കായിക മന്ത്രി ഉദയനിധി സ്റ്റാലിനും വേദിയിലേക്ക് വരുന്നത് വീഡിയോയില്‍ കാണാം. 

Advertisment