New Update
/sathyam/media/media_files/gfAEDXqUwlPccL2A3M0s.jpg)
കൊച്ചി: നെടുമ്പാശ്ശേരിയില്‍ 35 ലക്ഷം രൂപ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. കഞ്ചാവ് കടത്തിയ തമിഴ്‌നാട് സ്വദേശിയായ യുവതിയെയും കസ്റ്റംസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തമിഴ്‌നാട് സ്വദേശിനി തുളസിയാണ് (36പ കസ്റ്റംസിന്റെ പിടിയിലായത്. ഇവരുടെ ചെക്കിംഗ് ബാഗേജിന്റെ എക്‌സ്‌റേ പരിശോധനയില്‍ സംശയം തോന്നി വിശദമായി പരിശോധിച്ചപ്പോഴാണ് 1190 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് ഒളിപ്പിച്ചത് കണ്ടെത്തിയത്.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us