New Update
/sathyam/media/media_files/h3BWXXEYS7OdffF66vz9.jpg)
മുംബൈ: ക്രിക്കറ്റ് കളിക്കുന്നതിനിടെയുണ്ടായ വാക്കുതര്‍ക്കത്തിനിടെ പതിനാലുകാരന്റെ കുത്തേറ്റ് സുഹൃത്തിന് പരിക്ക്. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ പതിനാറുകാരന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
Advertisment
നവി മുംബൈയില്‍ ചൊവ്വാഴ്ച വൈകിട്ട്് 6.30നാണ് സംഭവം. യാദവ് നഗറിലെ മൈതാനത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. പിന്നാലെ പ്രതി കയ്യിലിരുന്ന കത്രികകൊണ്ട് പതിനാറുകാരന്റെ കഴുത്തില്‍ കുത്തുകയായിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us