ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
/sathyam/media/media_files/o2SgmdfL5QkWrvSyCWhR.jpg)
ന്യൂഡല്‍ഹി: പ്രധാന്‍ മന്ത്രി ആവാസ് യോജന പദ്ധതിയുടെ ഭാഗമായി രാജ്യത്ത് മൂന്ന് കോടി വീടുകള്‍ നിര്‍മിക്കുമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍.
Advertisment
പത്ത് ലക്ഷം കോടി രൂപയാണ് പദ്ധതിക്കായി നീക്കിവച്ചിരിക്കുന്നത്. നഗരങ്ങളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഒരുകോടി ജനങ്ങള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. നഗര ഭവന പദ്ധതിക്ക് കേന്ദ്രവിഹിതമായി 2.2 ലക്ഷം കോടി രൂപയും അനുവദിച്ചിട്ടുണ്ട്
സ്ത്രീകളുടെ ഉന്നമനത്തിനായി മൂന്ന് ലക്ഷം കോടി രൂപ നിക്കിവച്ചിട്ടുണ്ടെന്നും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനും ഗ്രാമവികസനത്തിനുമായി 2.66 ലക്ഷം കോടി രൂപയും അനുവദിച്ചെന്ന് നിര്‍മലാ സീതാമന്‍ പറഞ്ഞു.