Advertisment

തമിഴ്നാട്ടില്‍ പടക്ക നിര്‍മാണശാലയില്‍ പൊട്ടിത്തെറി; ആറ് പേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേര്‍ക്ക് പരിക്ക്

ബാലാജി എന്നയാളുടെ സായ്നാഥ് എന്ന പടക്കനിര്‍മാണശാലയിലാണ് പൊട്ടിത്തെറിയുണ്ടായത്.

New Update
24242

ചെന്നൈ: തമിഴ്നാട്ടിലെ വിരുദുനഗറിലുള്ള പടക്ക നിര്‍മാണശാലയില്‍ പൊട്ടിത്തെറി. അപകടത്തില്‍ ആറ് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. 

Advertisment

ബാലാജി എന്നയാളുടെ സായ്നാഥ് എന്ന പടക്കനിര്‍മാണശാലയിലാണ് പൊട്ടിത്തെറിയുണ്ടായത്. അപകടം നടക്കുമ്പോള്‍ എണ്‍പതിലധികം തൊഴിലാളികള്‍ മുറികളിലുണ്ടായിരുന്നു. അഗ്നിരക്ഷാ സേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. 

 

Advertisment