New Update
/sathyam/media/media_files/NbYOcU3tbONyFEw9z2qN.jpg)
ലക്‌നോ: യു.പിയില്‍ കാര്‍ മിനി ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാര്‍ യാത്രികരായ മൂന്ന് യുവാക്കള്‍ മരിച്ചു. ഗുരുതര പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബറേലി ജില്ലയിലെ മധുരാപൂരില്‍ കഴിഞ്ഞ ദിവസം അര്‍ധരാത്രിയാണ് സംഭവം.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us