Advertisment

ബിഹാറില്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ച്  മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം; നാല് പേര്‍ക്ക് പരിക്ക്

New Update
353535

പാറ്റ്‌ന: ബിഹാറില്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.

Advertisment

ബിഹാറിലെ കൈമൂര്‍ ജില്ലയിലെ മൊഹാനിയയിലാണ് സംഭവം. ഗയയില്‍ നിന്ന് ഉത്തര്‍പ്രദേശിലെ ബരാബങ്കിയിലേക്ക് പോവുകയായിരുന്ന ബസ് നിര്‍ത്തിയിട്ടിരുന്ന ട്രക്കില്‍ ഇടിക്കുകയായിരുന്നു.

Advertisment