Advertisment

ഹൃദയാഘാതം: മൈസൂരുവില്‍ മൂന്നാം ക്ലാസുകാരി മരിച്ചു

മൈസൂരു ചാമരാജനഗറിലെ സ്വകാര്യ സ്‌കൂള്‍ വിദ്യാര്‍ഥിനി തേജസ്വിനിയാണ് മരിച്ചത്

New Update
22424244

മൈസൂരു: ഹൃദയാഘാതത്തെത്തുടര്‍ന്ന് മൂന്നാം ക്ലാസുകാരി മരിച്ചു. മൈസൂരു ചാമരാജനഗറിലെ സ്വകാര്യ സ്‌കൂള്‍ വിദ്യാര്‍ഥിനി തേജസ്വിനിയാണ് മരിച്ചത്.

Advertisment

തിങ്കളാഴ്ച ഉച്ചയ്ക്ക് സ്‌കൂളില്‍വച്ച് കുട്ടി കുഴഞ്ഞുവീണു. ഉടന്‍  ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

 

 

Advertisment