Advertisment

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് പരാജയം: കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ നാനാ പഠോളെ രാജിവച്ചു

2021ലാണ് മുന്‍ എം.പികൂടിയായ പഠോളെ മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷനായെത്തുന്നത്.

New Update
35

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിനു പിന്നാലെ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ നാനാ പഠോളെ രാജിവച്ചു.

Advertisment

മഹാരാഷ്ട്രയില്‍ ആകെ 49 സീറ്റുകള്‍ മാത്രമാണ് മഹാവികാസ് അഘാഡി സഖ്യത്തിന് നേടാന്‍ സാധിച്ചത്. മത്സരിച്ച 103 സീറ്റുകളില്‍ 16 സീറ്റ് മാത്രമേ കോണ്‍ഗ്രസിന് നേടാന്‍ സാധിച്ചുള്ളൂ. അതേസമയം മഹാരാഷ്ട്രയില്‍ 235 സീറ്റുകളാണ് മഹായുതി നേടിയെടുത്തത്. ഇതില്‍ 132 സീറ്റുകള്‍ ബി.ജെ.പി. നേടി. 

2021ലാണ് മുന്‍ എം.പികൂടിയായ പഠോളെ മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷനായെത്തുന്നത്.

 

Advertisment