ഭര്‍ത്താവിനൊപ്പം ഗുജറാത്തില്‍ പോകാനായില്ല; യു.പിയില്‍ യുവതി പിഞ്ചുകുഞ്ഞുമായി ട്രെയിനിന്  മുന്നില്‍ ചാടി ജീവനൊടുക്കി

ലക്ഷ്മി ദേവി (25), രണ്ടര വയസുകാരിയായ മകള്‍ എന്നിവരാണ് മരിച്ചത്. 

New Update
353535353535

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ യുവതി പിഞ്ചുകുഞ്ഞുമായി ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി. ലക്ഷ്മി ദേവി (25), രണ്ടര വയസുകാരിയായ മകള്‍ എന്നിവരാണ് മരിച്ചത്. 

Advertisment

ബാപ്പുധാം എക്സ്പ്രസിന് മുന്നിലേക്കാണ് യുവതി ചാടിയത്. ഭര്‍ത്താവിനൊപ്പം ഗുജറാത്തിലേക്ക് പോകാന്‍ സാധിക്കാത്തതിന്റെ വിഷമത്തിലാണ് യുവതി ജീവനൊടുക്കിയത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് മേല്‍നടപടികള്‍ സ്വീകരിച്ചു.

 

Advertisment