Advertisment

ഡല്‍ഹിയില്‍ ഗ്യാസ് സിലിണ്ടറുമായി  വന്ന ട്രക്കിനു തീപിടിച്ചു

തീ പിടിത്തത്തെത്തുടര്‍ന്ന് വലിയ പൊട്ടിത്തെറിയുണ്ടായി.

New Update
42424242

ഡല്‍ഹി: ഡല്‍ഹി വസീറാബാദില്‍ ഗ്യാസ് സിലിണ്ടറുമായി വന്ന ട്രക്കിനു തീപിടിച്ചു. തീ പിടിത്തത്തെത്തുടര്‍ന്ന് വലിയ പൊട്ടിത്തെറിയുണ്ടായി. കിലോമീറ്റര്‍ ചുറ്റളവില്‍ പൊട്ടിത്തെറി ശബ്ദം കേട്ടു. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചു.

Advertisment