New Update
/sathyam/media/media_files/2024/12/27/jOTGShglw2drWWhrVSWU.jpg)
മുംബൈ: കുട്ടി തന്റേതല്ലെന്ന സംശയത്തില്‍ യുവാവ് ഗര്‍ഭിണിയായ ഭാര്യയെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തി. മധ്യപ്രദേശിലെ ഗ്വാളിയോറില്‍ സിന്ധി ക്യാമ്പ് സ്വദേശിയായ സിമ്രാന്‍ പരസ്റാം ബാത(29)മാണ് കൊല്ലപ്പെട്ടത്.
Advertisment
വ്യാഴാഴ്ച മഹാരാഷ്ട്ര ഔറംഗബാദില്‍ ജോഗേശ്വരിയിലാണ് സംഭവം. യുവതി രണ്ടുമാസം ഗര്‍ഭിണിയായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് നസീര്‍ ഷെയ്ഖ് ഇയാളുടെ മാതാവ് നാസിയ നസീര്‍ ഷെയ്ഖ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us