Advertisment

വനിതാ ഡോക്ടറുടെ കൊലപാതകം: ഡോക്ടര്‍മാര്‍  നടത്തിവന്ന സമരം അവസാനിപ്പിച്ചു

വെള്ളിയാഴ്ച കോല്‍ക്കത്തയില്‍ റാലി നടത്തി സമരം അവസാനിപ്പിക്കാനാണ് തീരുമാനം. 

New Update
646464

കൊല്‍ക്കത്ത: കോല്‍ക്കത്ത ആര്‍ജി കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വനിതാ റസിഡന്റ് ഡോക്ടറുടെ ബലാത്സംഗ കൊലപാതകവുമായി ബന്ധപ്പെട്ട് ഡോക്ടര്‍മാര്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. വെള്ളിയാഴ്ച കോല്‍ക്കത്തയില്‍ റാലി നടത്തി സമരം അവസാനിപ്പിക്കാനാണ് തീരുമാനം. 

Advertisment

ശനിയാഴ്ച്ച മുതല്‍ അത്യാഹിത വിഭാഗങ്ങളില്‍ തിരികെ ഡ്യൂട്ടിക്ക് കയറുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. എന്നാല്‍, ഒ.പി. ബഹിഷ്‌കരണം തുടരും. സംസ്ഥാനത്തെ പ്രളയ സാഹചര്യം കൂടി കണക്കിലെടുത്താണ് സമരത്തില്‍ നിന്ന് പിന്മാറുന്നതെന്ന് സമരത്തിന് നേതൃത്വം നല്‍കുന്നവര്‍ അറിയിച്ചു.

 

Advertisment