Advertisment

ഡെറാഡൂണില്‍ ട്രക്കിങ്ങിന് പോയ  ഇടുക്കി സ്വദേശിയായ യുവാവ്  കുഴഞ്ഞുവീണ് മരിച്ചു

ഇടുക്കി കമ്പിളികണ്ടം മുക്കുടം സ്വദേശി പൂവത്തിങ്കല്‍ അലനാണ് മരിച്ചത്.

New Update
5353

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ മലയാളി യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. ഇടുക്കി കമ്പിളികണ്ടം മുക്കുടം സ്വദേശി പൂവത്തിങ്കല്‍ അലനാണ് മരിച്ചത്. മലമുകളില്‍ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. 24നാണ് അലന്‍ ഉള്‍പ്പെടെ നാലംഗ സംഘം ട്രക്കിങ്ങിന് പോയത്. 

Advertisment

 

Advertisment