New Update
തമിഴ്‌നാട്ടില്‍ നിര്‍ത്തിയിട്ട കാറിനുള്ളില്‍ അഞ്ചംഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു, സാമ്പത്തിക ബാധ്യതയെന്ന് സൂചന
സേലം സ്വദേശികളായ മണികണ്ഠന്‍(50), അമ്മ സരോജ, ഭാര്യ നിത്യ, ഇവരുടെ മക്കള്‍ എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടത്.
Advertisment