കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ഇരുമ്പ് ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തില്‍ എട്ടുപേര്‍ക്ക് പരിക്ക്. രണ്ടുപേര്‍ക്ക് ഗുരുതര പരിക്കേറ്റു.
ബങ്കുര ജില്ലയിലെ ബര്‍ജോറയിലാണ് സംഭവം. ഫാക്ടറിയിലെ ഇലക്ട്രിക് ട്രാന്‍സ്‌ഫോര്‍മറിലാണ് സ്‌ഫോടനമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റി.