Advertisment

തീര്‍ഥാടനയാത്രയ്ക്കു പോയി കേദാര്‍നാഥില്‍ വച്ച്  കാണാതായി; മലയാളിയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം സ്വദേശി മുത്തന്‍ പെരുമാള്‍ പിള്ളയാണ് മരിച്ചത്. 

New Update
43434

ഡല്‍ഹി: കേദാര്‍നാഥില്‍ കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം സ്വദേശി മുത്തന്‍ പെരുമാള്‍ പിള്ളയാണ് മരിച്ചത്. 

Advertisment

തിരുവനന്തപുരത്തുനിന്നും 27 പേരുടെ സംഘമാണ് തീര്‍ഥാടനയാത്രയ്ക്കു പോയത്. സെപ്റ്റംബര്‍ 29ന് ഡല്‍ഹിയിലെത്തി. ഒക്ടോബര്‍ അഞ്ചിനാണ് സംഘം കേദാര്‍നാഥിലെത്തിയത്. 

കേദാര്‍നാഥില്‍നിന്നും രാംപുരി എന്ന ബേസ് ക്യാമ്പിലേക്ക് നടന്നുവരുന്ന വഴിയാണ് മുത്തന്‍ പെരുമാളിനെ കാണാതായത്. തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. 

 

Advertisment