മുംബൈ: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ മഹാവികാസ് അഘാടി വന്‍ വിജയം നേടുമെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡി.കെ. ശിവകുമാര്‍.
എക്‌സിറ്റ് പോളുകളെ വിശ്വസിക്കുന്നില്ല. അതെല്ലാം തെറ്റും. മഹാവികാസ് അഘാടി തന്നെ അധികാരത്തിലെത്തുമെന്ന കാര്യത്തില്‍ ഒരും സംശയവും ഇല്ല. മഹായുതി സര്‍ക്കാരിന് എതിരായിട്ടാണ് ജനങ്ങള്‍ വിധിയെഴുതിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.