Advertisment

കൊല്ലത്ത് ട്രെയിനില്‍ നിന്ന് ചാടി ഇറങ്ങുന്നതിനിടെ യുവാവിന് ദാരുണാന്ത്യം

രാജസ്ഥാന്‍ സ്വദേശിയായ അശോക് കുമാറാ(31)ണ് അപകടത്തില്‍ മരിച്ചത്.

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update
3535353

കൊല്ലം: കൊല്ലത്ത് ട്രെയിനില്‍ നിന്ന് ചാടി ഇറങ്ങുന്നതിനിടെയുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. രാജസ്ഥാന്‍ സ്വദേശിയായ അശോക് കുമാറാ(31)ണ് അപകടത്തില്‍ മരിച്ചത്.

Advertisment

പുലര്‍ച്ചെ വരാവല്‍-തിരുവനന്തപുരം എക്‌സ്പ്രസ് ട്രെയിനിന്‍ നിന്നിറങ്ങുമ്പോള്‍ പാളത്തിലേക്ക് വീഴുകയായിരുന്നു. കുണ്ടറയില്‍ കേരളവിഷന്‍ കേബിള്‍ ഡിസ്ട്രിബ്യൂഷന്‍ ജീവനക്കാരാനായിരുന്നു അശോക് കുമാര്‍. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍. 

 

Advertisment