New Update
/sathyam/media/media_files/2025/05/08/0vgGJ3zOuB1RwIOtpkY4.jpg)
ന്യൂഡല്‍ഹി: സര്‍വകക്ഷി യോഗത്തില്‍ സര്‍ക്കാര്‍ പറഞ്ഞതെല്ലാം കേട്ടുവെന്നും ഒരു നടപടിയേയും വിമര്‍ശിക്കുന്നില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. സര്‍വകക്ഷി യോഗത്തില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഖാര്‍ഗെ.
Advertisment
ദുര്‍ഘട നിമിഷത്തില്‍ എല്ലാവരും ഒന്നിച്ച് നില്‍ക്കേണ്ടത് രാജ്യത്തിന്റെ അനിവാര്യതയാണ്. ഇത്തരമൊരു യോഗത്തില്‍ പങ്കെടുക്കണമായിരുന്നോ എന്നുള്ള ഔചിത്യബോധം പ്രധാനമന്ത്രിയുടേതാണ്. അതിന്റെ പേരിലും മോദിയെ വിമര്‍ശിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.