പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ  വിമാനത്തിന് സാങ്കേതിക തകരാര്‍

ദേവ്ഗഡ് വിമാനത്താവളത്തിലാണ് വിമാനത്തിന് സാങ്കേതിക തകരാര്‍ നേരിട്ടത്.

New Update
tetete

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമാനത്തിന് സാങ്കേതിക തകരാര്‍. ദേവ്ഗഡ് വിമാനത്താവളത്തിലാണ് വിമാനത്തിന് സാങ്കേതിക തകരാര്‍ നേരിട്ടത്.

Advertisment

ഇതേത്തുടര്‍ന്ന് പ്രധാനമന്ത്രിയുടെ ഡല്‍ഹിയിലേക്കുള്ള മടക്കയാത്ര വൈകുകയാണ്. ജാര്‍ഖണ്ഡില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് അദ്ദേഹം എത്തിയത്. തകരാര്‍ സംബന്ധിച്ച് പരിശോധന നടക്കുകയാണ്. 

Advertisment