തൃപുര: പടിഞ്ഞാറന്‍ തൃപുരയില്‍ മധ്യവയസ്‌കയെ രണ്ട് ആണ്‍മക്കള്‍ ചേര്‍ന്ന് മരത്തില്‍ കെട്ടിയിട്ട് തീവച്ച് കൊന്നു. സംഭവത്തില്‍ മക്കളെ പോലീസ് പറഞ്ഞു. കുടുംബപ്രശ്നമാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.
ചമ്പകനഗറില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. ഭര്‍ത്താവിന്റെ മരണശേഷം 62കാരി മക്കളോടൊപ്പമായിരുന്നു താമസിരുന്നത്.