ഡല്‍ഹി: ഉത്തരാഖണ്ഡ് ഋഷികേശില്‍ ഗംഗാനദിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായായ തൃശൂര്‍ സ്വദേശി ആകാശിനു വേണ്ടിയുള്ള തെരച്ചില്‍ ഇന്ന് വീണ്ടും ആരംഭിക്കും. എസ്ഡി.ആര്‍.എഫ്, പോലീസ് എന്നിവരുടെ നേതൃത്വത്തിലാണ് തെരച്ചില്‍ പുനരാരംഭിക്കുക.
വെള്ളിയാഴ്ച രാവിലെയാണ് സംഭവം. വിനോദസഞ്ചാരത്തിന്റെ ഭാഗമായി ഋഷികേശിലെത്തിയ ആകാശ് ഗംഗാനദിയിലെ ഒഴുക്കില്‍പ്പെടുകയായിരുന്നു.