Advertisment

മൂന്നുദിവസം മുമ്പ് കാണാതായി; യുവതിയുടെ മൃതദേഹം  അഴുകിയ നിലയില്‍ അയല്‍വാസിയുടെ വീ്ട്ടില്‍ കണ്ടെത്തി

യുവതി ലൈംഗികാതിക്രമത്തിന് ഇരയായെന്നാണ് സംശയം. 

New Update
53535

ലുധിയാന: മൂന്നുദിവസം മുമ്പ് കാണാതായ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ അയല്‍വാസിയുടെ വീട്ടിലെ പൂട്ടിയിട്ട മുറിയില്‍ കണ്ടെത്തി. യുവതി ലൈംഗികാതിക്രമത്തിന് ഇരയായെന്നാണ് സംശയം. 

Advertisment

ലുധിയാനയിലെ ആസാദ് നഗറിലാണ് സംഭവം. അയല്‍വാസിയായ യുവാവിനെ മൂന്നു ദിവസമായി കാണാനില്ല. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂ.

Advertisment