New Update
/sathyam/media/media_files/2025/09/20/accident-2025-09-20-14-14-32.jpg)
ഡല്‍ഹി: പ്രശസ്ത അസമീസ് ഗായകനും സാംസ്‌കാരിക ഐക്കണുമായ സുബീന്‍ ഗാര്‍ഗ് സിംഗപ്പൂരില്‍ സ്‌കൂബ ഡൈവിംഗ് അപകടത്തെ തുടര്‍ന്ന് മരിച്ചു.
Advertisment
റിപ്പോര്‍ട്ടുകള്‍ പ്രകാരം സിംഗപ്പൂര്‍ പോലീസ് അദ്ദേഹത്തെ കടലില്‍ നിന്ന് രക്ഷപ്പെടുത്തി അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിട്ടും ഡോക്ടര്‍മാര്‍ക്ക് അദ്ദേഹത്തെ രക്ഷിക്കാനായില്ല.
സെപ്റ്റംബര്‍ 20 ന് അദ്ദേഹം പരിപാടി അവതരിപ്പിക്കാന്‍ നിശ്ചയിച്ചിരുന്ന നോര്‍ത്ത് ഈസ്റ്റ് ഫെസ്റ്റിവലില്‍ പങ്കെടുക്കാനായാണ് സിംഗപ്പൂരില്‍ എത്തിയത്.